Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സിജു വിൽസന്റെ പഞ്ചവത്സര പദ്ധതി; ട്രെയിലർ
Wednesday, April 17, 2024 12:56 PM IST
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമിക്കുന്ന പഞ്ചവത്സര പദ്ധതി ട്രെയിലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.
സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു.
വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലേക്കെത്തും.
ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി.എം. തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ആൽബി, എഡിറ്റർ: കിരൺ ദാസ്, ലിറിക്സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്സ് : മാഫിയാ ശശി,
വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു പി.കെ., സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ. എക്സ്(മാഗസിൻ മീഡിയ), ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ. രജിലേഷ്,
അസോസിയേറ്റ് ഡയറക്ടർ: രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ: ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ : പ്രതീഷ് ശേഖർ.
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
പ്രഖ്യാപനം മുതൽ കൗതുകപൂർവം കാത്തിരുന്ന സുരേശന്റേയും സുമലതയുടെയും ഹൃദയഹാര
ഉണ്ണി മുകുന്ദൻ ഇനി "മാർക്കോ'; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചുവരാൻ ഒര
ടർബോ ജോസ് നേരത്തെ എത്തുമോ? റിലീസ് മേയിൽ!
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ടർബോയുടെ റിലീ
ഫാഫ ദ സൂപ്പർസ്റ്റാർ, നസ്രിയ നിന്നെയോർത്ത് അഭിമാനം; "ആവേശ'ത്തോടെ നയൻതാര
ആവേശം സിനിമ കണ്ട് ത്രില്ലടിച്ച് നയൻതാര. ദശാബ്ദത്തിന്റെ വിജയം എന്നാണ് ആവേശത്ത
ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ എനിക്ക് പറ്റില്ല: സംഘാടകരെ തിരുത്തി നവ്യ നായർ
വ്യക്തിഗത വിവരങ്ങൾ തെറ്റിച്ചു നൽകിയ സംഘാടകരെ തിരുത്തി നവ്യാ നായർ. പരിപാടി
അഹാനയ്ക്കും മുൻപേ വിവാഹിതയാകാനൊരുങ്ങി ദിയ കൃഷ്ണ; സെപ്റ്റംബറിൽ വിവാഹം?
സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറും നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മ
മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി; മേയർ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ
നിവിൻ പോളിയുടെ മറ്റൊരു മുഖം; മലയാളി ഫ്രം ഇന്ത്യ ടീസർ
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത
ഷാൻ റഹ്മാന്റെ സംഗീതവും ആലപനവും; കപ്പിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന
തെരഞ്ഞെടുപ്പ് ചൂടിന് വിട; രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ; ടൊവീനോയുടെ നടികർ ട്രെയിലർ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ എന്ന ചിത്രത്തിന്
ഫഹദിന്റെ ഓടും കുതിര ചാടും കുതിര, നായിക കല്യാണി; സംവിധാനം അൽത്താഫ്
ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന പുതി
ശ്രുതി ഹാസനും കാമുകന് ശാന്തനുവും വേർപിരിഞ്ഞു
തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന് ശാന്തനു ഹസാരികയും വേര്‍പിരിഞ
എന്റെ പ്രാണന് വിവാഹവാർഷിക ആശംസകൾ; സുചിത്രയോട് മോഹൻലാൽ
ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ പങ്കുവച്ച് മോഹൻലാൽ. ഹാപ്പി ആനിവേഴ്സ
ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന പെരുമാനി; ട്രെയിലർ
പ്രേക്ഷക പ്രശംസ നേടിയ അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ

ആരോമലേട്ടൻ ഇതിന് മുൻപ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ; മന്ദാകിനി ട്രെയിലർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഈ 72കാരന്റെ സ്റ്റൈൽ; സോഷ്യൽ മീഡിയാ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പുതിയ ലുക്ക്
മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ട്
പേര് രഞ്ജിത്ത് ഗംഗാധരൻ, വയസ് 46; രംഗണ്ണന്റെ യഥാർഥ പേര് വെളിപ്പെടുത്തി സംവിധായകൻ
എടാ മോനേ വിളിയുമായി തിയറ്ററുകളെ ആവേശം കൊള്ളിച്ച രംഗണ്ണന്റെ യഥാർഥ പേര് വെളി
മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേയ്ക്ക്; മേയ് അഞ്ചുമുതൽ സ്ട്രീമിംഗ് തുടങ്ങും
സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്ര
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ വിവാഹിതനാകുന്നു
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹ
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് അന്തരിച്ചു
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മ
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം മേയിൽ തുടങ്ങും
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്ര
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; സംവിധായകൻ ജിത്തു അഷറഫ്
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവ
വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയച
വലിയ വാക്കേറ്റത്തിലാണ് ഒടുവിൽ അത് കലാശിച്ചത്: ലണ്ടനിലെ ദുരനുഭവം വെളിപ്പെടുത്തി നീരജ് മാധവ്
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നട
എനിക്ക് വ്യക്തമായ നിലപാടുണ്ട്, കുറച്ചുകൂടി കഴിഞ്ഞ് അത് പറയാം; കന്നിവോട്ട് ചെയ്ത് മീനാക്ഷി
തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാടുണ്ടെന്നും എന്നാൽ അതിപ്പോൾ പുറ
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; കോപ് അങ്കിൾ സെക്കൻഡ് ലുക്ക്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന കോപ് അങ്കിൾ എന്ന ചി
ഭാര്യയ്ക്കൊപ്പം ടർബോ ലുക്കിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. വൈറ്റില പൊന്നുരുന്നി യുപി സ്കൂള
പാപ്പരാസികള്‍ ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചെന്ന് പരാതി
ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍' എന്ന ചിത്രത്തിന്റെ
വിവാഹത്തിന് മുന്നോടിയായി മീരാ നന്ദന്റെ ബ്രൈഡ് ടു ബി; ചിത്രങ്ങൾ
നടി മീരാ നന്ദന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്ന
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
ചിരിയും ചിന്തയുമായി പവി കെയർടേക്കർ തിയറ്ററുകളിൽ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്
ഡേവിഡ് പടിക്കലായി ടൊവീനോ; നടികർ മേയ് മൂന്നിന് തിയറ്ററുകളിൽ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
വോട്ട് രേഖപ്പെടുത്തി ടൊവീനോയും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊ
ചലച്ചിത്ര-സീരിയൽ താരം മോഹനകൃഷ്ണൻ അന്തരിച്ചു
ചലച്ചിത്ര-സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂ
സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇ
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തി
ഒരേസമയം സംവിധായകനായും അഭിനേതാവായും മോഹൻലാൽ; ബറോസ് മേക്കിംഗ് വീഡിയോ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.
24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
വിവാഹജീവിതത്തിന്റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനിയും. ശാലിനിയാണ്
മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറ
Latest News
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
ജയരാജനെതിരേ ഗൂഢാലോചന നടത്തി: സുധാകരനും ശോഭയ്ക്കുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാര്‍

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top